tag:blogger.com,1999:blog-44582314095542437852024-03-13T21:28:54.115-07:00 വെള്ളപ്പാണ്ട് ചികിത്സ Vitiligo Pediahttp://www.blogger.com/profile/08035992904630108955noreply@blogger.comBlogger2125tag:blogger.com,1999:blog-4458231409554243785.post-68029040108831776912014-09-18T05:16:00.003-07:002015-12-01T20:10:28.174-08:00വെള്ളപ്പാണ്ട് രോഗ ലക്ഷണങ്ങൾ
ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ട് ആകണമെന്നില്ല . തുടക്കത്തിലേ രോഗലക്ഷണം മനസിലാക്കിയാൽ എളുപ്പത്തിൽ നമുക്കു ചികിത്സ നേടാവുന്നതാണ് .
വെള്ളപ്പാണ്ട് രോഗ ലക്ഷണം
അസധാരമായി കാണുന്ന വെള്ള പാടുകൾ .കൈപ്പത്തി ,ചുണ്ട് ,കാല്പാദം ,മുഖം എന്നിവിടങ്ങളിലായി ഈ രോഗം കൂടുതലായി കാണപ്പെടുന്നു .
അസാധാരണമായി മുടി ,കണ്പീലി,പുരികം ,മീശ എന്നിവയുടെ സ്വാഭാവിക നിറം മാറൽ
വെള്ളപ്പാന്ടുള്ളവർക്ക് സൂര്യതാപമെൽക്കനുള്ള സാധ്യത കൂടുതലാണ് . പ്രത്യേകിച്ച് മൃദുല ചർമത്തിൽ
വെള്ളപ്പാണ്ടിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല . ത്വക്കിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന വര്‍ണവസ്തുവിന്റെ അഭാവമാണ് വെള്ളപ്പാണ്ടിന്റെ മുഖ്യ കാരണമായി പറയുന്നത്. താഴെ പറയുന്നവയും വെള്ളപ്പാണ്ടിന്റെ കാരണമാകാറുണ്ട്
വെള്ളപ്പാണ്ട് രോഗ കാരണങ്ങൾ
വിരുദ്ധാഹാര സേവനം
ജനിതക വൈകല്യം
മാനസിക പിരിമുറുക്കം
കീടനാശിനികള്‍, കെമിക്കല്‍സ് എന്നിവയുമായുള്ള നിരന്തരസമ്പര്‍ക്കം.
ചർമ്മത്തിൽ ഉണ്ടാകുന്ന പരിക്കുകൾ
പൊള്ളലേറ്റ ചർമം
ഇന്ത്യയിലെ പ്രമുഘ വെള്ളപ്പാണ്ട് രോഗ വിദഗ്ദൻ ഇപ്പോൾ കൊച്ചിയിലെ സിൽവർലൈൻ ഹോസ്പിറ്റലിൽ സന്ദർശനം നടത്തുന്നു . നിങ്ങളുടെ സന്ദർശനം മുൻകൂട്ടി ഞങ്ങളുടെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ് .
വെബ്സൈറ്റ് : www.vitiligopedia.com
Vitiligo Pediahttp://www.blogger.com/profile/08035992904630108955noreply@blogger.com0tag:blogger.com,1999:blog-4458231409554243785.post-15419252216665957032014-06-19T02:15:00.002-07:002015-12-01T20:10:58.546-08:00ഇന്ത്യയിലെ പ്രശസ്ത വെള്ളപ്പാണ്ടുരോഗവിദഗ്ദ്ധന് ഇപ്പോൾ കൊച്ചിയിൽ
ചര്‍മത്തിന്റെ സ്വാഭാവിക നിറം മാറി വെളുത്തപാടുകള്‍ ഉണ്ടാവുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്. ചര്‍മ്മത്തിന് നിറം കൊടുക്കുന്ന മെലാനില്‍ നശിക്കുന്നതാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം എന്നാല്‍ ചില പാരമ്പര്യഘടകങ്ങളും ഇതിന് കാരണമായി വരാറുണ്ട്. ചെറിയ വെള്ളപ്പൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന രോഗാവസ്ഥയാണിത്.
വെള്ളപ്പാണ്ട് രോഗമെന്നതിനേക്കാള്‍ സൗന്ദര്യ പ്രശ്നമാണ്. ഈ രോഗമുള്ളവര്‍ സാമൂഹികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ശാരീരിക തകരാറുകള്‍ ഒന്നും സംഭവിക്കുന്നില്ലെങ്കിലും ഇവര്‍ മാനസികമായി തകരുന്നു. അതിനാല്‍ ശരീരത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ അവഗണിക്കാതെ ആരംഭത്തില്‍ തന്നെ ചികിത്സ തേടുക.
വെള്ളപ്പാണ്ട് ഒരു മാറാരോഗമല്ല. ആരംഭത്തില്‍ തന്നെ ഇത് കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാന്‍ വളരെ എളുപ്പമാണ്.
ഇന്ത്യയിലെ പ്രശസ്ത വെള്ളപ്പാണ്ടുരോഗവിദഗ്ദ്ധന് , ഡോ. അനന്ത പ്രസാദ് ഹൊള്ള ഇപ്പോൾ എല്ലാ മാസവും കൊച്ചിയിൽ സിൽവർ ലൈൻ ഹോസ്പിറ്റലിൽ എത്തുന്നു. ഇന്ന് ഇന്ത്യയിൽ വെള്ളപ്പാണ്ട് രോഗ ചികിത്സയിൽ പ്രമുഘരായ Melanosite ന്ടെ ഡയറക്ടർ,ഡോ .Holla ഇന്ത്യയിലെ പ്രാമുഘ വിറ്റിലിഗൊ ഡോക്ടറുകളിൽ ഒരാളാണ് .
സന്ദർശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം . ഡോക്ടറിന്ടെ വിദഗ്ദ്ധ ചികിത്സ നേടാൻ ഞങ്ങളുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മുൻകൂട്ടി ബുക്ക് ചെയ്യുക
നിങ്ങളുടെ സന്ദർശനം ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ...............
ഇമെയിൽ : vitiligopedia@gmail.com
www.vitiligopedia.com
Vitiligo Pediahttp://www.blogger.com/profile/08035992904630108955noreply@blogger.com0Cochin, Kerala, India9.9312328 76.2673041000000479.8061053 76.105942600000049 10.0563603 76.428665600000045