2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

വെള്ളപ്പാണ്ട് രോഗ ലക്ഷണങ്ങൾശരീരത്തിൽ ഉണ്ടാകുന്ന എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ട് ആകണമെന്നില്ല . തുടക്കത്തിലേ രോഗലക്ഷണം മനസിലാക്കിയാൽ എളുപ്പത്തിൽ നമുക്കു ചികിത്സ നേടാവുന്നതാണ് .

വെള്ളപ്പാണ്ട്  രോഗ ലക്ഷണം 

  • അസധാരമായി കാണുന്ന വെള്ള പാടുകൾ .കൈപ്പത്തി ,ചുണ്ട് ,കാല്പാദം ,മുഖം             എന്നിവിടങ്ങളിലായി  ഈ രോഗം കൂടുതലായി കാണപ്പെടുന്നു .
  • അസാധാരണമായി  മുടി ,കണ്‍പീലി,പുരികം ,മീശ എന്നിവയുടെ  സ്വാഭാവിക നിറം മാറൽ 
  • വെള്ളപ്പാന്ടുള്ളവർക്ക്  സൂര്യതാപമെൽക്കനുള്ള സാധ്യത കൂടുതലാണ് . പ്രത്യേകിച്ച്‌  മൃദുല ചർമത്തിൽ 


വെള്ളപ്പാണ്ടിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല  . ത്വക്കിന്‌ നിറം കൊടുക്കുന്ന മെലാനിന്‍ എന്ന വര്‍ണവസ്‌തുവിന്റെ അഭാവമാണ്‌  വെള്ളപ്പാണ്ടിന്റെ  മുഖ്യ  കാരണമായി പറയുന്നത്. താഴെ പറയുന്നവയും  വെള്ളപ്പാണ്ടിന്റെ കാരണമാകാറുണ്ട്


വെള്ളപ്പാണ്ട്  രോഗ കാരണങ്ങൾ 

  • വിരുദ്ധാഹാര സേവനം 
  • ജനിതക വൈകല്യം 
  • മാനസിക  പിരിമുറുക്കം 
  • കീടനാശിനികള്‍, കെമിക്കല്‍സ്‌ എന്നിവയുമായുള്ള നിരന്തരസമ്പര്‍ക്കം. 
  • ചർമ്മത്തിൽ ഉണ്ടാകുന്ന പരിക്കുകൾ 
  • പൊള്ളലേറ്റ  ചർമം 
ഇന്ത്യയിലെ പ്രമുഘ വെള്ളപ്പാണ്ട്  രോഗ  വിദഗ്ദൻ ഇപ്പോൾ കൊച്ചിയിലെ സിൽവർലൈൻ ഹോസ്പിറ്റലിൽ സന്ദർശനം നടത്തുന്നു . നിങ്ങളുടെ  സന്ദർശനം മുൻകൂട്ടി ഞങ്ങളുടെ വെബ്സൈറ്റ് വഴി ബുക്ക്‌ ചെയ്യാവുന്നതാണ് .

വെബ്സൈറ്റ്  : www.vitiligopedia.com
ഇമെയിൽ       : vitiligopedia@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ