2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

വെള്ളപ്പാണ്ട് രോഗ ലക്ഷണങ്ങൾ



ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ട് ആകണമെന്നില്ല . തുടക്കത്തിലേ രോഗലക്ഷണം മനസിലാക്കിയാൽ എളുപ്പത്തിൽ നമുക്കു ചികിത്സ നേടാവുന്നതാണ് .

വെള്ളപ്പാണ്ട്  രോഗ ലക്ഷണം 





  • അസധാരമായി കാണുന്ന വെള്ള പാടുകൾ .കൈപ്പത്തി ,ചുണ്ട് ,കാല്പാദം ,മുഖം             എന്നിവിടങ്ങളിലായി  ഈ രോഗം കൂടുതലായി കാണപ്പെടുന്നു .
  • അസാധാരണമായി  മുടി ,കണ്‍പീലി,പുരികം ,മീശ എന്നിവയുടെ  സ്വാഭാവിക നിറം മാറൽ 
  • വെള്ളപ്പാന്ടുള്ളവർക്ക്  സൂര്യതാപമെൽക്കനുള്ള സാധ്യത കൂടുതലാണ് . പ്രത്യേകിച്ച്‌  മൃദുല ചർമത്തിൽ 


വെള്ളപ്പാണ്ടിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല  . ത്വക്കിന്‌ നിറം കൊടുക്കുന്ന മെലാനിന്‍ എന്ന വര്‍ണവസ്‌തുവിന്റെ അഭാവമാണ്‌  വെള്ളപ്പാണ്ടിന്റെ  മുഖ്യ  കാരണമായി പറയുന്നത്. താഴെ പറയുന്നവയും  വെള്ളപ്പാണ്ടിന്റെ കാരണമാകാറുണ്ട്


വെള്ളപ്പാണ്ട്  രോഗ കാരണങ്ങൾ 

  • വിരുദ്ധാഹാര സേവനം 
  • ജനിതക വൈകല്യം 
  • മാനസിക  പിരിമുറുക്കം 
  • കീടനാശിനികള്‍, കെമിക്കല്‍സ്‌ എന്നിവയുമായുള്ള നിരന്തരസമ്പര്‍ക്കം. 
  • ചർമ്മത്തിൽ ഉണ്ടാകുന്ന പരിക്കുകൾ 
  • പൊള്ളലേറ്റ  ചർമം 
ഇന്ത്യയിലെ പ്രമുഘ വെള്ളപ്പാണ്ട്  രോഗ  വിദഗ്ദൻ ഇപ്പോൾ കൊച്ചിയിലെ സിൽവർലൈൻ ഹോസ്പിറ്റലിൽ സന്ദർശനം നടത്തുന്നു . നിങ്ങളുടെ  സന്ദർശനം മുൻകൂട്ടി ഞങ്ങളുടെ വെബ്സൈറ്റ് വഴി ബുക്ക്‌ ചെയ്യാവുന്നതാണ് .





വെബ്സൈറ്റ്  : www.vitiligopedia.com
ഇമെയിൽ       : vitiligopedia@gmail.com




2014, ജൂൺ 19, വ്യാഴാഴ്‌ച

ഇന്ത്യയിലെ പ്രശസ്ത വെള്ളപ്പാണ്ടുരോഗവിദഗ്‌ദ്ധന്‍ ഇപ്പോൾ കൊച്ചിയിൽ

http://www.vitiligopedia.com

ചര്‍മത്തിന്റെ സ്വാഭാവിക നിറം മാറി വെളുത്തപാടുകള്‍ ഉണ്ടാവുന്ന അവസ്‌ഥയാണ്‌ വെള്ളപ്പാണ്ട്‌. ചര്‍മ്മത്തിന്‌ നിറം കൊടുക്കുന്ന മെലാനില്‍ നശിക്കുന്നതാണ്‌ ഈ രോഗാവസ്ഥയ്ക്ക് കാരണം എന്നാല്‍ ചില പാരമ്പര്യഘടകങ്ങളും ഇതിന്‌ കാരണമായി വരാറുണ്ട്. ചെറിയ വെള്ളപ്പൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന രോഗാവസ്‌ഥയാണിത്‌.


വെള്ളപ്പാണ്ട്‌ രോഗമെന്നതിനേക്കാള്‍ സൗന്ദര്യ പ്രശ്‌നമാണ്‌. ഈ രോഗമുള്ളവര്‍ സാമൂഹികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്‌. ശാരീരിക തകരാറുകള്‍ ഒന്നും സംഭവിക്കുന്നില്ലെങ്കിലും ഇവര്‍ മാനസികമായി തകരുന്നു. അതിനാല്‍ ശരീരത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ അവഗണിക്കാതെ ആരംഭത്തില്‍ തന്നെ ചികിത്സ തേടുക.


www.vitiligopedia.com/gallery/video-gallery/


വെള്ളപ്പാണ്ട്‌ ഒരു മാറാരോഗമല്ല. ആരംഭത്തില്‍ തന്നെ ഇത്‌ കണ്ടെത്തിയാല്‍ ചികിത്സിച്ച്‌ മാറ്റാന്‍ വളരെ എളുപ്പമാണ്‌.




www.vitiligopedia.com/gallery/video-gallery/ഇന്ത്യയിലെ പ്രശസ്ത വെള്ളപ്പാണ്ടുരോഗവിദഗ്‌ദ്ധന്‍ , ഡോ. അനന്ത പ്രസാദ് ഹൊള്ള  ഇപ്പോൾ എല്ലാ മാസവും കൊച്ചിയിൽ  സിൽവർ ലൈൻ ഹോസ്പിറ്റലിൽ എത്തുന്നു. ഇന്ന്  ഇന്ത്യയിൽ  വെള്ളപ്പാണ്ട് രോഗ ചികിത്സയിൽ പ്രമുഘരായ Melanosite ന്ടെ ഡയറക്ടർ,ഡോ .Holla ഇന്ത്യയിലെ പ്രാമുഘ വിറ്റിലിഗൊ ഡോക്ടറുകളിൽ  ഒരാളാണ് .

സന്ദർശനം മുൻകൂട്ടി ബുക്ക്‌  ചെയ്യുന്നവർക്ക്  മാത്രം . ഡോക്ടറിന്ടെ  വിദഗ്‌ദ്ധ ചികിത്സ നേടാൻ ഞങ്ങളുടെ വെബ്സൈറ്റ്  വഴി ഓണ്‍ലൈനായി മുൻകൂട്ടി ബുക്ക്‌  ചെയ്യുക 

നിങ്ങളുടെ സന്ദർശനം ഇപ്പോൾ തന്നെ ബുക്ക്‌  ചെയ്യൂ...............





ഇമെയിൽ  : vitiligopedia@gmail.com
                                                                       www.vitiligopedia.com