ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ട് ആകണമെന്നില്ല . തുടക്കത്തിലേ രോഗലക്ഷണം മനസിലാക്കിയാൽ എളുപ്പത്തിൽ നമുക്കു ചികിത്സ നേടാവുന്നതാണ് .
വെള്ളപ്പാണ്ട് രോഗ ലക്ഷണം
- അസധാരമായി കാണുന്ന വെള്ള പാടുകൾ .കൈപ്പത്തി ,ചുണ്ട് ,കാല്പാദം ,മുഖം എന്നിവിടങ്ങളിലായി ഈ രോഗം കൂടുതലായി കാണപ്പെടുന്നു .
- അസാധാരണമായി മുടി ,കണ്പീലി,പുരികം ,മീശ എന്നിവയുടെ സ്വാഭാവിക നിറം മാറൽ
- വെള്ളപ്പാന്ടുള്ളവർക്ക് സൂര്യതാപമെൽക്കനുള്ള സാധ്യത കൂടുതലാണ് . പ്രത്യേകിച്ച് മൃദുല ചർമത്തിൽ
വെള്ളപ്പാണ്ടിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല . ത്വക്കിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന വര്‍ണവസ്തുവിന്റെ അഭാവമാണ് വെള്ളപ്പാണ്ടിന്റെ മുഖ്യ കാരണമായി പറയുന്നത്. താഴെ പറയുന്നവയും വെള്ളപ്പാണ്ടിന്റെ കാരണമാകാറുണ്ട്
വെള്ളപ്പാണ്ട് രോഗ കാരണങ്ങൾ
- വിരുദ്ധാഹാര സേവനം
- ജനിതക വൈകല്യം
- മാനസിക പിരിമുറുക്കം
- കീടനാശിനികള്‍, കെമിക്കല്‍സ് എന്നിവയുമായുള്ള നിരന്തരസമ്പര്‍ക്കം.
- ചർമ്മത്തിൽ ഉണ്ടാകുന്ന പരിക്കുകൾ
- പൊള്ളലേറ്റ ചർമം
വെബ്സൈറ്റ് : www.vitiligopedia.com
ഇമെയിൽ : vitiligopedia@gmail.com